![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaNyvpqF__t4HTvwJjt5VyjTtfNU30heO_ibTySyTlMliZY6jlCtpTR-qUgqyghVZX9iwfCvSCxbzmAAgr0uQi2CxmjIGRI0aUXlUjqfRXJlyom16zr9e-xVOSSESCq_bFGJhgc0RIPU8E/s400/gk.jpg)
- സമീപകാലത്ത് ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ച ഭാഷ ഏത്?
- ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ച മറ്റു ഭാഷകള്‍:
- പ്രധാന ദ്രാവിഡ ഭാഷകള്‍ ഏതെല്ലാം?
- ദ്രാവിഡ ഭാഷാ ഗോത്ര സങ്കല്‌പം ആദ്യമായി അവതരിപ്പിക്കപ്പെട്ട കൃതി:
- 2013-ല്‍ ലോകപൈതൃക പട്ടികയില്‍ ഇടം നേടുന്നതിനായി ഇന്ത്യയില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട സ്ഥലങ്ങള്‍.
- ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്‍െറ പുതിയ പ്രസിഡന്റ്?
- ദ്രാവിഡ ഭാഷകളെ പ്രത്യേകം ഗോത്രത്തിലുള്‍ പ്പെടുത്തിയത് ആര്?
- കേന്ദ്രഗവണ്‍മെന്റ് 2013 ഫെബ്രുവരിയില്‍ മഹാരത്‌ന പദവി നല്‌കിയ രണ്ട് കമ്പനികള്‍:
- ISRO വികസിപ്പിച്ചെടുത്ത ഏറ്റവും വേഗത യേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍?
- ഇപ്പോഴത്തെ ഇന്ത്യന്‍ ജനസംഖ്യ?
- നാഗരിക ജനസംഖ്യ കൂടുതലുള്ള സംസ്ഥാ നങ്ങള്‍:
- നാഗരിക ജനസംഖ്യയില്‍ കേരളത്തിന്‍െറ സ്ഥാനം:
- 2001 -നെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യ 2011-ല്‍ എത്ര ശതമാനം വര്‍ധനവ് രേഖപ്പെടുത്തി:
- കേരള സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള സമിതിയുടെ ചെയര്‍പേഴ്‌സണ്‍ ആര്?
- അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇതുവരെ ഒന്നാമതെത്തിയ മലയാളികള്‍:
- ഇന്ത്യന്‍ സിനിമ ശതാബ്‌ദി സ്‌റ്റാമ്പില്‍ ഇടം പിടിച്ച മലയാളി:
- 2013 -ല്‍ ബുക്കര്‍ പ്രൈസ് നേടിയത്:
- എവറസ്‌റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി:
- ഫോബ്‌സ് മാസിക ഇത്തവണയും ശക്തയായ വനിതയായി തിരഞ്ഞെടുത്തത് ആരെ?
- ലോകത്തെ ഏറ്റവും വലിയ ചുമര്‍ ചിത്രമായി ഗണിക്കപ്പെടുന്ന നോഹയുടെ പെട്ടകം ഈയിടെ വരയ്‌ക്കപ്പെട്ടത്:
- ഇന്ത്യയിലെ 20-ാം ലോ കമ്മീഷന്‍െറ ചെയര്‍മാനായി നിയമിതനായ വ്യക്തി:
- കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടു ത്തിയ ഒരേയൊരു ജില്ല:
- ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല:
- ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല:
- 2001 - 2011 കാലയളവില്‍ കേരളത്തില്‍ ജനസംഖ്യയില്‍ എത്രശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്?
- കേരളത്തില്‍ 6 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം:
- ലോക വ്യാപാര സംഘടന (WTO) യുടെ പുതിയ ഡയറക്‌ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്:
- പാക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചതിനെതുടര്‍ന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന വ്യക്തി:
- പാക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ രാഷ്‌ട്രീയപാര്‍ട്ടി:
- കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്:
- ഹിന്ദുസ്ഥാനി സംഗീതരംഗത്തെ `ദ്രുപത് ഇതിഹാസ'മെന്ന് അറിയപ്പെട്ടിരുന്ന വ്യക്തി സമീപകാലത്ത് അന്തരിച്ചു. വ്യക്തി ആര്?
- കേരളനിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്‌ത ആദ്യ അംഗം സമീപകാലത്ത് നൂറാം പിറന്നാള്‍ ആഘോഷിച്ചു. ആരാണ് ആ വ്യക്തി?
- 2012-2013 വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‌പാദന വളര്‍ച്ചാ നിരക്ക്?
- ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനാകുന്ന വ്യക്തി:
- ട്രിബേക്കാ ചലച്ചിത്ര മേളയില്‍ പ്രഥമ നോറ എഫ്രേണ്‍ പുരസ്‌കാരം ലഭിച്ച മലയാളി:
- സമഗ്രസംഭാവനയ്‌ക്കുള്ള വിക്രം സാരാഭായ് പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തി:
- പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍? കിരീടം 20-ാം തവണയും സ്വന്തമാക്കിയ ടീം:
- ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കരസ്ഥമാക്കിയ താരം:
- ബംഗ്ലാദേശ് പാര്‍ലമെന്റിലെ ആദ്യ വനിതാ സ്‌പീക്കറായി നിയമിതയായത്:
- പാകിസ്ഥാനിലെ ഒരു മുന്‍ പ്രസിഡന്റിന് തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ആരാണ് ആ പ്രസിഡന്റ്?
- കേരളത്തിന്‍െറ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി:
- ലോകത്തില്‍ ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട രേഖയായി ഗിന്നസ് ബുക്ക് വിശേഷിപ്പിക്കുന്ന രേഖ:
Answers
- മലയാളം
- സംസ്‌കൃതം, തെലുങ്ക്, കന്നട, തമിഴ് . ദക്ഷിണേന്ത്യയില്‍ ആദ്യം ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ചത് തമിഴിനാണ്.
- മലയാളം, തമിഴ്, തെലുങ്ക്, കന്നട
- A Grammar of the Teloogoo Language (1816) ഈ കൃതിയുടെ കര്‍ത്താവ് A.D. Camphell ആണ്. കാമ്പലിന്‍െറ കൃതിക്ക് അവതാരിക എഴുതിയ എഫ് ഡബ്ലിയു. എല്ലിസാണ് ദ്രാവിഡ ഭാഷാ ഗോത്രം എന്ന സങ്കല്‍പം ആദ്യമായി മുന്നോട്ടുവച്ചത്.
- രാജസ്‌ഥാനിലെ ഹില്‍ഫോര്‍ട്ട്, ഗ്രേറ്റ് ഹിമാലയന്‍ നാഷ്‌ണല്‍ പാര്‍ക്ക്
- Takehiko Nakao
Takehiko Nakao - മാക്‌സ് മുള്ളര്‍
- BHEL, GAIL
- Saga -220
- 121,07,28,932
- ഗോവ, മിസോറാം, തമിഴ്‌നാട്
- 4-ാം സ്ഥാനം
- 17.7
- നീല ഗംഗാധരന്‍
നീല ഗംഗാധരന്‍ - ടി.എന്‍. ശേഷന്‍, വി.കൃഷ്‌ണ മൂര്‍ത്തി, രാജു നാരായണസ്വാമി, ഹരിത വി. കുമാര്‍
- പ്രേം നസീര്‍
- അമേരിക്കന്‍ എഴുത്തുകാരി ലിഡിയ
ഡേവിഡ്.
ലിഡിയ ഡേവിഡ് - യൂച്ചിറ മിയൂറ (ജപ്പാന്‍)
- അംഗല മെര്‍ക്കന്‍ (ജര്‍മന്‍ ചാന്‍സ ലര്‍)
- കോട്ടയം തെള്ളകത്തെ പുഷ്‌പഗിരി ദേവാലയമതിലില്‍.
- ജസ്‌റ്റിസ് ഡി.കെ. ജയിന്‍
- മലപ്പുറം
- തിരുവനന്തപുരം
- ഇടുക്കി.
- 4.91%
- 3472955
- റോബര്‍ട്ടോ അസവെദൊ (ബ്രസീല്‍ സ്വദേശിയായ അദ്ദേഹം സെപ്‌തം ബര്‍ മാസത്തില്‍ ചുമതലയേ ല്‌ക്കും.)
- നവാസ് ഷെരീഫ്. പതിനാലു വര്‍ഷത്തെ ഇടവേള യ്‌ക്കു ശേഷമാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയാകുന്നത്. 1990-1993, 1997-1999 കാലഘട്ടങ്ങളിലാണ് അദ്ദേഹം ഇതിനു മുമ്പ് പ്രധാന മന്ത്രിയായത്.
- പാകിസ്ഥാന്‍ മുസ്ലീം ലീഗ് (എന്‍) 27 സീറ്റുകള്‍ നേടി
- സിദ്ധരാമയ്യ.
- ഉസ്‌താദ് സിയ ഫരീദുദ്ദീന്‍
- റോസമ്മ പുന്നൂസ്. ആദ്യ പ്രോടേം സ്‌പീക്കര്‍, ആദ്യ ഉപതെരഞ്ഞെടുപ്പ് വിജയി, കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്‌ടമായ വ്യക്തി എന്നീ ബഹു മതികളും റോസമ്മ പുന്നൂസിന് ഉണ്ട്.
- 5.0%
- എന്‍റികൊ ലെറ്റ
എന്‍റികൊ ലെറ്റ - മീര മേനോന്‍. എഴുത്തുകാരിയും സംവിധായക യുമാണ്. ആദ്യമായി സംവിധാനം ചെയ്‌ത `ഫാറ ഗോസ്‌ബാങ്ങ്' എന്ന ചിത്രത്തിനാണ് അവാര്‍ഡ്.
- ഇ. ശ്രീധരന്‍
- മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്
- ക്രിസ് ഗെയ്‌ല്‍. ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി, IPL-ലെ അതിവേഗ അര്‍ദ്ധ സെഞ്ച്വറി, ഒരിന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്നീ റെക്കോര്‍ഡു കളാണ് ഗെയില്‍ സ്വന്തമാക്കിത്.
- ഡോ. ഷിറിന്‍ ഷര്‍മിന്‍ ചൗധരി
- പര്‍വേസ് മുഷ്‌റഫ്.
- ഇ.കെ. ഭരത്‌ഭൂഷന്‍
- സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം