കുട്ടികള്‍ക്കിതാ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസിനോട് നേരിട്ടു പരാതിപ്പെടാനവസരം. ബസ് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തായാലും നേരിട്ട് അറിയിക്കുന്നതിന് സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കിയിരിക്കുകയാണദ്ദേഹം.
ഋഷിരാജ് സിംഗിന്റെ 8547639000 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
ബസ് കണ്‍സഷന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ പെരുമാറ്റപ്രശ്‌നങ്ങള്‍, ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന പ്രശ്‌നങ്ങള്‍, ആളെ കുത്തിനിറച്ചുപോകുന്നതോ, അമിതവേഗമോ പോലുള്ള പ്രശ്‌നങ്ങള്‍ ഒക്കെ കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ നേരിട്ട് വിളിച്ചു പറയാം. എസ് എം എസ് ആയും പരാതി അയയ്ക്കാം. വിശദാംശങ്ങള്‍ കൃത്യമാണെങ്കില്‍ നടപടിയുണ്ടാവുമെന്നുറപ്പ്.

No comments:
Post a Comment